ramya haridas

National Desk 1 year ago
National

പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം; രമ്യാ ഹരിദാസും ടി എന്‍ പ്രതാപനുമുള്‍പ്പെടെയുളള കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ന് രണ്ടുമണിക്കാണ് ലോക്‌സഭ ആരംഭിച്ചത്. തുടക്കത്തില്‍തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുളള പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 1 year ago
Social Post

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പേടി; ഇങ്ങനെയാണ് കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത് - രമ്യ ഹരിദാസ്‌ എം പി

തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു.

More
More
Web Desk 2 years ago
Social Post

ജനവിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നാകുമായിരുന്നു- രമ്യാ ഹരിദാസ്‌

ശക്തിക്ഷയം സംഭവിച്ചതുപോലെ അതിഗംഭീരമായി തിരിച്ചുവന്നിട്ടുമുണ്ട്. വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ-രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

'ഇത്തരം തെറിയഭിഷേകങ്ങള്‍ സ്വന്തം മക്കളോ മാതാപിതാക്കളോ കാണുമെന്ന ലജ്ജപോലും ഇല്ലാത്തവരാണ്, അവഗണിക്കുക'; അരിത ബാബുവിനോട് രമ്യ ഹരിദാസ്

പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങള്‍ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്‌കാര ശൂന്യര്‍ പറയുന്നത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് അവര്‍ ഉപദേശിക്കുന്നത്.

More
More
Web Desk 2 years ago
Keralam

'മിസ്റ്റർ ജോജു താങ്കൾക്ക് തെറ്റി, ഇത് കേരളമാണ്'- രമ്യാ ഹരിദാസ്

ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികളും കോൺഗ്രസുകാരുമെന്നത് മറക്കരുത്.

More
More
Web Desk 2 years ago
Keralam

രമ്യ ഹരിദാസ്‌ ഉള്‍പ്പെട്ട വിവാദം; ബല്‍റാമടക്കം 6 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസ്

കൊവിഡ്‌ പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ്‌ മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.

More
More
Web Desk 2 years ago
Keralam

രമ്യ ഹരിദാസിന് പിന്തുണയുമായി കെ.കെ രമ

രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുവെന്നും കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
National

ആലത്തൂരിലെത്തിയാല്‍ കാലുവെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് എംപി

രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

More
More
News Desk 3 years ago
Politics

നീതു ജോണ്‍സണ്‍ എവിടെ? അനിൽ അക്കര എംഎല്‍എ കാത്തിരിക്കുന്നു

നീതുവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെന്നും കണ്ടെത്താന്‍ കഴിയാത്തതോടെയാണ്‌ ഇത്തരമൊരു കാത്തിരിപ്പ് നടത്തുന്നതെന്നും അനില്‍ അക്കര പറയുന്നു.

More
More
web desk 4 years ago
National

രമ്യാ ഹരിദാസ്‌ യൂത്ത് കോണ്‍ഗസ് അഖിലേന്ത്യാ സെക്രട്ടറി

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുനസംഘടനയുടെ ഭാഗമായി രമ്യയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്‌.

More
More
web desk 4 years ago
National

''ബിജെപി എംപി കയ്യേറ്റം ചെയ്തു-'' രമ്യാ ഹരിദാസ്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി.

അമിത്ഷാ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബിജെപി അംഗം ജസ്കൌര്‍ മീണയുള്‍പ്പെടെയുള്ളവര്‍ ആക്രമിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി

More
More
Web Desk 4 years ago
Keralam

രമ്യാ ഹരിദാസ് കാറുവാങ്ങി, പിരിവില്ലാതെ

ബാങ്ക് ലോണ്‍ എടുത്താണ് 21 ലക്ഷം രൂപ വിലവരുന്ന ഇന്നോവ ക്രിസ്റ്റ കാര്‍, രമ്യ സ്വന്തമാക്കിയത്. പ്രതിമാസം 43,000 രൂപയാണ് കാറിന്‍റെ തിരിച്ചടവ്.

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More